Sports'അത്തരമൊരു ഘട്ടത്തില്‍ ഫസ്റ്റ് ക്ലാസ് കളിക്കാരന് പോലും തോല്ക്കാന് ബുദ്ധിമുട്ട്; ചൈനീസ് താരം ഗുകേഷിനെതിരെ മനഃപൂര്‍വം തോറ്റുകൊടുത്തു'; ഗുരുതര ആരോപണവുമായി റഷ്യന്‍ ചെസ് ഫെഡറേഷന്; ഫിഡെ അന്വേഷിക്കണമെന്ന് ആവശ്യംമറുനാടൻ മലയാളി ഡെസ്ക്13 Dec 2024 3:59 PM IST